ബജ്റംഗ് ദൾ നേതാവ് ബിട്ടു ബജ്റംഗി അറസ്റ്റിൽ

ഹരിയാനയിലെ നുഹ്, ഗുരുഗ്രാം എന്നിവിടങ്ങളിൽ നടന്ന വർഗീയ കലാപവുമായി ബന്ധപ്പെട്ട് ബജ്റംഗ് ദൾ അംഗവും ഗോസംരക്ഷകനുമായ ബിട്ടു ബജ്റംഗി അറസ്റ്റിൽ. ബിട്ടുവിന്റേയും അദ്ദേഹത്തിന്റെ അനുയായിയായ ബജ്റംഗ്ദൾ പ്രവർത്തകനായ മോനു മനേസറിന്റെയും പ്രകോപനപരമായ പരാമർശങ്ങളാണ് അക്രമത്തിന് വഴിവെച്ചത്. നിരവധി കേസുകളിൽ പ്രതിയായ ബിട്ടു ബജ്റംഗിയെ കലാപം ഉണ്ടായി 20 ദിവസത്തിന് ശേഷമാണ് അറസ്റ്റ് ചെയ്യുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ … Continue reading ബജ്റംഗ് ദൾ നേതാവ് ബിട്ടു ബജ്റംഗി അറസ്റ്റിൽ