ആയുധ നിരോധനം പട്ടിണി തുടച്ചുനീക്കും: ഫ്രാൻസിസ് പാപ്പാ

പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസസിന്റെ “ഭക്ഷണവും മാനുഷിക പ്രതിസന്ധികളും: അവയുടെ പ്രതിരോധത്തിനും ലഘൂകരണത്തിനുമുള്ള ശാസ്ത്രവും നയങ്ങളും” എന്ന വിഷയത്തെ അധികരിച്ചുള്ള സമ്മേളനത്തിൽ സംബന്ധിക്കുന്നവരുമായി മെയ് മാസം പത്താം തീയതി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തി. മെയ് മാസം പത്താം തീയതി ഫ്രാൻസിസ് പാപ്പാ പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസസിന്റെ സമ്മേളനത്തിൽ സംബന്ധിക്കുന്നവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ലോകത്തിൽ പട്ടിണി അനുഭവിക്കുന്നവരുടെ വേദനകൾ എടുത്തു പറയുകയും, പട്ടിണി ഒഴിവാക്കുവാനും, എല്ലാവർക്കും ആഹാരം സംലഭ്യമാക്കുവാൻ മുൻകൈ എടുക്കണമെന്നും അടിവരയിട്ടു പറഞ്ഞു. ഈ … Continue reading ആയുധ നിരോധനം പട്ടിണി തുടച്ചുനീക്കും: ഫ്രാൻസിസ് പാപ്പാ