അയർലൻഡിനെ എറിഞ്ഞിട്ട് പാകിസ്ഥാൻ; വിജയലക്ഷ്യം 107 റൺസ്

സൂപ്പർ 8 പ്രതീക്ഷകൾ അവസാനിച്ചെങ്കിലും അയർലൻഡിനെതിരെ തകർപ്പൻ പ്രകടനം പുറത്തെടുത്ത് പാകിസ്ഥാൻ. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ടോസ് നേടി ഫീൽഡിംഗ് തെരഞ്ഞെടുത്ത പാകിസ്ഥാൻ അയർലൻഡിനെ 106 റൺസിൽ എറിഞ്ഞൊതുക്കി. 31 റൺസെടുത്ത ഗാരെത് ഡെലാനിയാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഇമാദ് വാസിം 8 റൺസിന് 3 വിക്കറ്റെടുത്തപ്പോൾ ഷഹീൻ അഫ്രീദി 22 റൺസിന് മൂന്ന് വിക്കറ്റെടുത്തു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ … Continue reading അയർലൻഡിനെ എറിഞ്ഞിട്ട് പാകിസ്ഥാൻ; വിജയലക്ഷ്യം 107 റൺസ്