വിസ്മയവും കൃതജ്ഞതയും: ദിവ്യകാരുണ്യം നമ്മിലുണർത്തേണ്ട വികാരങ്ങൾ, പാപ്പാ!
യേശുവിൻറെ വാക്കുകൾ നമ്മെ അത്ഭുതപ്പെടുത്തുന്നു. യേശു എപ്പോഴും നമ്മെ വിസ്മയത്തിലാഴ്ത്തുന്നുണ്ട്. ഇന്നും, ഓരോരുത്തരുടെയും ജീവിതത്തിൽ, യേശു സദാ നമ്മെ അത്ഭുതപ്പെടുത്തുന്നു. സ്വർഗ്ഗത്തിൽ നിന്നുള്ള അപ്പം എല്ലാ പ്രതീക്ഷകളെയും ഉല്ലംഘിക്കുന്ന ഒരു ദാനമാണ്. യേശുവിൻറെ ശൈലി മനസ്സിലാക്കാത്തവർ സംശയഗ്രസ്തരായി തുടരുന്നു: മറ്റൊരാളുടെ മാംസം ഭക്ഷിക്കുന്നത് അസാധ്യമായ, ഒരു കാര്യമായി, മനുഷ്യത്വരഹിതമായി പോലും തോന്നുന്നു (യോഹന്നാൻ 6,54 ). എന്നിരുന്നാലും, മാംസവും രക്തവും രക്ഷകൻറെ മനുഷ്യപ്രകൃതിയാണ്, അവൻറെ തന്നെ ജീവൻ നമ്മുടെ ജീവന് പോഷണമായി നല്കപ്പെടുന്നു. വാർത്തകൾ വാട്സ് ആപ്പിൽ … Continue reading വിസ്മയവും കൃതജ്ഞതയും: ദിവ്യകാരുണ്യം നമ്മിലുണർത്തേണ്ട വികാരങ്ങൾ, പാപ്പാ!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed