ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ലോക രക്തദാന ദിനത്തോട് അനുബന്ധിച്ച് കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിൽ രക്തദാനത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു കൂട്ടിക്കൽ: ലോക രക്തദാന ദിനത്തിൽ കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിൽ രക്തദാനത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സുരക്ഷിതമായ രക്തദാനത്തെക്കുറിച്ചും, രക്തദാനത്തിന്റെ മഹാത്മ്യവും ആവശ്യകതയെക്കുറിച്ചും ക്ലാസിൽ സംസാരിച്ചു. കൂട്ടിക്കൽ പി എച്ച് സി യിലെ ഹെൽത്ത് ഇൻസ്പെക്ടർ ബിജു ടി ആർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. അസിസ്റ്റന്റ് ഹെൽത്ത് ഇൻസ്പെക്ടർ സജി ജോർജ്, സ്കൂൾ ഹെഡ്മിസ്ട്രസ് ജാനറ്റ് കുര്യൻ, ഫാ. സിറിൽ … Continue reading ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു