അനീമിയക്കെതിരെ അരുവിത്തുറ കോളേജിൽ ബോധവൽകരണവും പരിശോധനാ ക്യാമ്പും നടത്തി

അരുവിത്തുറ: വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് എന്ന മുദ്രാവാക്യവുമായി അരോഗ്യവകുപ്പിന്റെ ആരോഗ്യകേരളം പദ്ധതിയുടെ ഭാഗമായാണ് അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ ബോധവൽക്കരണ ക്യാംപയിൻ സഘടിപ്പിച്ചത്. ക്യാപംയിന്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പാൾ പ്രൊഫ: ഡോ സിബി ജോസഫ് നിർവഹിച്ചു. വിദ്യാർത്ഥിനികൾക്കിടയിൽ ബോധവത്ക്കരണ പ്രോഗ്രാമിന്റെ ഭാഗമായി കലാമണ്ഡലം മണലൂർ ഗോപിനാഥ് അനീമിയ യെക്കുറിച്ചുള്ള ഓട്ടൻതുള്ളൽ അവതരിപ്പിച്ചു. ഡോ. ജിലു ആനി ജോൺ, റവ.ഫാ. ബിജു കുന്ന യ്ക്കാട്ട്, ജില്ലാ മെഡിക്കൽ ഓഫീസ് ഡപ്യൂട്ടി മീഡിയാ ഓഫീസർ ജോസ് അഗസ്റ്റ്യൻ, നാഷണൽ ഹെൽത്ത് … Continue reading അനീമിയക്കെതിരെ അരുവിത്തുറ കോളേജിൽ ബോധവൽകരണവും പരിശോധനാ ക്യാമ്പും നടത്തി