അവാർഡു ജേതാവ് സജി നാകമറ്റത്തിനെ ആദരിച്ചു.

മികച്ച അദ്ധ്യാപകനുള്ള എക്സ് ലന്റ് അവാർഡു നേടിയസജി നാകമറ്റത്തിന് ജന്മനാട്ടിൽ സ്വീകരണം നൽകി. കാഞ്ഞിരമറ്റം: കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ ടീച്ചേഴ്സ് ഗിൽഡ് ഏർപ്പെടുത്തിയ മികച്ച അദ്ധ്യാപകനുള്ള എക്സ് ലന്റ് അവാർഡു നേടിയ മറ്റക്കര – മഞ്ഞാമറ്റം സെന്റ് ആന്റണീസ് എൽ.പി.സ്കൂൾ ഹെഡ്മാസ്റ്ററും കാഞ്ഞിരമറ്റം മാർസ്ലീവാ ചർച്ച് പാരീഷ് കൗൺസിൽ സെക്രട്ടറിയുമായ സജി നാകമറ്റത്തിന് ജന്മനാട്ടിൽ സ്വീകരണം നൽകി. കാഞ്ഞിരമറ്റം എവർഗ്രീൻ സസ്റ്റയിനബിൾ ഡവലപ്മെന്റ് സൊസൈറ്റിയും തേജസ് കർഷക ദളവും സംയുക്തമായി സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ മാർസ്ലീവാ … Continue reading അവാർഡു ജേതാവ് സജി നാകമറ്റത്തിനെ ആദരിച്ചു.