ജിൻസി സിസ്റ്ററിന് SMYM പാലാ രൂപത ആദരിച്ചു

25 വർഷത്തോളമായി നേഴ്സിംഗ് മേഖലയിൽ സ്തുത്യർഹമായി സേവനം ചെയ്തു കൊണ്ടിരിക്കുന്ന ജിൻസി സിസ്റ്ററിനെ SMYM പാലാ രൂപതാ ആദരിക്കുകയും അതോടൊപ്പം പാലാ മരിയൻ മെഡിക്കൽ സെന്ററിലെ മറ്റു സിസ്റ്റർമാർക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും ആശംസകൾ നേരുകയും ചെയ്തു. പാലാ രൂപത പ്രസിഡന്റ് തോമസ് ബാബു, ജനറൽ സെക്രട്ടറി ടോണി കവിയിൽ, വൈസ് പ്രസിഡന്റ് സെഞ്ചു ജേക്കബ്, സെക്രട്ടറി ആൽഫി ഫ്രാൻസീസ്, ട്രഷറർ എബി നൈജിൽ , കൗൺസിലർ ജിയോ റോയി, സിൻഡിക്കേറ്റ് കൗൺസിലർമാരായ മഞ്ജു തങ്കച്ചൻ, … Continue reading ജിൻസി സിസ്റ്ററിന് SMYM പാലാ രൂപത ആദരിച്ചു