കണ്ണൂർ രൂപതയ്ക്ക് ഒരു സഹായമെത്രാൻ

മോൺസിഞ്ഞോർ ഡെന്നീസ് കുറുപ്പശ്ശേരിയെ കണ്ണൂർ രൂപതയുടെ സഹായമെത്രാനായി മാർപ്പാപ്പാ നാമനിർദ്ദേശം ചെയ്തു. പരിശുദ്ധ കന്യകാമറിയത്തിൻറെ സ്വർഗ്ഗാരോപണത്തിരുന്നാൾ ദിനമായിരുന്ന ആഗസ്റ്റ് 15-ന് വ്യാഴാഴ്ചയാണ് ഫ്രാൻസീസ് പാപ്പാ ഈ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. നിയുക്തമെത്രാൻ ഡെന്നീസ് മാൾട്ടയിലെ അപ്പൊസ്തോലിക് നൺഷിയേച്ചറിൽ സേവനമനുഷ്ഠിച്ചുവരവെയാണ് ഈ നിയമനം. കോട്ടപ്പുറം രൂപതയിൽപ്പെട്ട പള്ളിപ്പുറത്ത് 1967 ആഗസ്റ്റ് 4-ന് ജനിച്ച നിയുക്ത മെത്രാൻ ഡെന്നിസ് കുറുപ്പശ്ശേരി ആലുവയിൽ സെൻറ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ വൈദിക പഠനം പൂർത്തിയാക്കുകയും കാനൻ നിയമത്തിൽ ബിരുദം നേടുകയും ചെയ്തു. 1991 … Continue reading കണ്ണൂർ രൂപതയ്ക്ക് ഒരു സഹായമെത്രാൻ