ഓട്ടോണമി ഒരു സ്ഥാപനത്തിന്റെ ജന്മവകാശമാണ് : മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ സെന്റ് തോമസ് കോളേജിന് ഈ പദവി പണ്ടേ കിട്ടേണ്ടത് ആയിരുന്നു എന്നും. ഉള്ളതിൽ കൂടുതൽ പറഞ്ഞു നടക്കുന്ന കോളേജ് അല്ല സെന്റ് തോമസ് കോളേജ്. ആറ്റുതീരത്തു നട്ട വൃക്ഷമാണ് പാലാ സെന്റ് തോമസ് കോളേജ് എന്നും പിതാവ് പറഞ്ഞു. പാലാ സെന്റ് തോമസ് കോളേജിന്റെ പ്ലാറ്റിനും ജൂബിലി സമ്മേളനത്തിൽ ആണ് പിതാവ് ഇക്കാര്യം പറഞ്ഞത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ … Continue reading ഓട്ടോണമി ഒരു സ്ഥാപനത്തിന്റെ ജന്മവകാശമാണ് : മാർ ജോസഫ് കല്ലറങ്ങാട്ട്