ഓട്ടോ ദീർഘദൂര യാത്രകൾക്ക് സുരക്ഷിതമല്ല; തടയിട്ട് കേന്ദ്രം
ഓട്ടോറിക്ഷകൾ ദീർഘദൂര യാത്രകൾക്ക് സുരക്ഷിതമല്ലെന്ന് കേന്ദ്രസർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ട്. ആറുവരി പാതകളിലും, എക്സ്പ്രസ് ഹൈവേകളിലും ഓട്ടോയ്ക്ക് വിലക്കേർപ്പെടുത്തിയത് ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. മുച്ചക്രവാഹനമായതിനാൽ സ്ഥിരത കുറവുള്ള വാഹനമായി പരിഗണിച്ചാണ് വേഗനിയന്ത്രണം വരുത്തിയത്. കേരളത്തിലൊഴികെ മറ്റൊരിടത്തും ഓട്ടോയ്ക്ക് സംസ്ഥാന പെർമിറ്റ് അനുവദിച്ചിട്ടില്ല. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed