സംഘടനാ ശക്തി വിളിച്ചോതി ഓട്ടോ മൊബൈൽ സ്പെയർ റീട്ടെയ്ലേഴ്സ് അസോസിയേഷൻ നാലാമത് കോട്ടയം ജില്ലാ സമ്മേളനം നടത്തി

പാലാ :ആരോഗ്യപരമായ മത്സരത്തിലൂടെ പോസിറ്റിവ് എനർജി സാംശീകരിച്ച് ജീവിതത്തിൽ മുന്നേറ്റമുണ്ടാക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ.ഓട്ടോ മൊബൈൽ സ്പെയർ റീട്ടെയ്‌ലേഴ്‌സ് അസോസിയേഷൻ നാലാമത് കോട്ടയം ജില്ലാ സമ്മേളനം പി എ ജേക്കബ്ബ് പുകടിയേൽ നഗറിൽ (മിൽക്ക് ബാർ ആഡിറ്റോറിയം) ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മാണി സി കാപ്പൻ. ബൾബ് കണ്ടു പിടിച്ച തോമസ് ആൽബ എഡിസൺ അതിന്റെ ഉദ്‌ഘാടന വേളയിൽ ബൾബ് കൊണ്ടുവന്നപ്പോൾ അത് സഹായിയുടെ കൈയ്യിൽ നിന്നും വീണു പൊട്ടി .എഡിസൺ അപ്പോൾ … Continue reading സംഘടനാ ശക്തി വിളിച്ചോതി ഓട്ടോ മൊബൈൽ സ്പെയർ റീട്ടെയ്ലേഴ്സ് അസോസിയേഷൻ നാലാമത് കോട്ടയം ജില്ലാ സമ്മേളനം നടത്തി