കൃത്രിമബുദ്ധിയുടെ ഉപയോഗം ഏറിവരുന്ന ഇക്കാലത്ത്, തിരഞ്ഞെടുപ്പുകൾവിവേകത്തോടെയായിരിക്കണമെന്നോർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ഹിരോഷിമയിൽ ജൂലൈ 9-10 തീയതികളിലായി നടന്ന "സമാധാനത്തിനായി കൃത്രിമബുദ്ധിയുടെ ധാർമ്മികത" എന്ന പേരിൽ നടന്ന സമ്മേളനത്തിലേക്കയച്ച സന്ദേശത്തിൽ കണക്കുകളെ മാത്രം അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പുകൾ...
നിലവിലുള്ള സംഘർഷങ്ങൾക്ക് വിരാമമിടുന്നതിനുള്ള മാർഗ്ഗങ്ങൾ എത്രയും വേഗം കണ്ടെത്താൻ കഴിയുന്നതിനായി പാപാ പ്രാർത്ഥിക്കുകയും ഉക്രൈയിനിലും ഗാസയിലും ആക്രമണങ്ങൾക്ക് ഇരകളായവരുടെ ചാരെ താനുണ്ടെന്ന് അറിയിക്കുകയും ചെയ്യുന്നു. ഉക്രൈയിനിലെ കീവിൽ അന്നാട്ടിലെ ഏറ്റവും വലിയ ബലാരോഗാശുപത്രി...
ലൈസൻസ് റദ്ദാക്കിയ തങ്ങളുടെ 14 ഉത്പന്നങ്ങളുടേയും വിൽപന നിർത്തിവെച്ചതായി പതഞ്ജലി ആയുർവേദ സുപ്രീംകോടതിയെ അറിയിച്ചു.
ഈ ഉത്പന്നങ്ങൾ സ്റ്റോറുകളിൽ നിന്നും പിൻവലിക്കാൻ 5,606 ഫ്രാഞ്ചൈസികൾക്ക് നിർദേശം നൽകി. ഇവയുടെ പരസ്യം പിൻവലിക്കാൻ മാധ്യമങ്ങളോട്...
അമിത ജോലിഭാരം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ മൂലം വലയുന്ന പൊലീസുകാർക്ക് ആശ്വാസവുമായി കൊച്ചി സിറ്റി പൊലീസ്. പിറന്നാൾ, വിവാഹ വാർഷികം തുടങ്ങിയ കുടുംബവുമായി ബന്ധപ്പെട്ട വിശേഷ ദിവസങ്ങളിൽ നിർബന്ധമായും അവധി അനുവദിക്കാനാണ് തീരുമാനം. പൊലീസുകാർക്കിടയിൽ...
തൃശ്ശൂർ മുളങ്കുന്നത്തുകാവിൽ ടൂവീലർ സ്പെയർപാർട്‌സ് ഗോഡൗണിന് തീപിടിച്ചു. തീപിടിത്തത്തിൽ തൊഴിലാളി വെന്തുമരിച്ചു.
പാലക്കാട് നെമ്മാറ സ്വദേശി ലിബിനാണ് മരിച്ചത്. വൈകിട്ട് ഏട്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഇതുവരെ തീയണയ്ക്കാൻ സാധിച്ചിട്ടില്ല. വടക്കാഞ്ചേരിയിൽ നിന്നും നാല്...