ആലപ്പുഴ ജില്ലയിൽ 2025 വരെ താറാവിനെയും കോഴികളെയും വളർത്താൻ പാടില്ലെന്ന് നിർദേശിച്ച് വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. പുതിയ ബാച്ചുകൾ വളർത്തുന്നതിനാണ് വിലക്ക്. പക്ഷിപ്പനി വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ആലപ്പുഴ ജില്ല കൂടാതെ പത്തനംതിട്ട...
മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകി
ന്യൂനമർദ്ദം ശക്തമായതോടെ സംസ്ഥാനത്ത് മഴയ്ക്കൊപ്പം കടൽക്ഷോഭത്തിനും സാധ്യത. ഉയർന്ന തിരമാലകൾ ഉണ്ടാകും. കണ്ണൂർ, കാസർകോട് ജില്ലകളിൽ കടൽതീരത്ത് പ്രത്യേക ജാഗ്രതാ നിർദേശം നൽകി. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ,...
ആലുവ ശിവക്ഷേത്രവും മണപ്പുറവും വെള്ളത്തിനടിയിലായി
കനത്ത മഴയെത്തുടർന്ന് പെരിയാറിൽ ജലനിരപ്പുയർന്നു. ആലുവ ശിവക്ഷേത്രവും മണപ്പുറവും വെള്ളത്തിനടിയിലായി. ഈ മഴക്കാലത്ത് ആദ്യമായാണ് ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറുന്നത്. പെരിയാറിൽ അതിശക്തമായ അടിയൊഴുക്കും അനുഭവപ്പെടുന്നുണ്ട്. പെരിയാറിൽ ജലനിരപ്പുയർന്നതോടെ...
ജമ്മു കശ്മീരിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് സൈനികർ വീരമൃത്യു വരിച്ചു. ഡോഡയുടെ വടക്കൻ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയിൽ ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും ചേർന്ന് ഓപ്പറേഷൻ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. പ്രത്യേക ഇന്റലിജന്റ്സ്...
പോലീസുമായി ഉണ്ടായിരുന്ന തർക്കങ്ങൾ പരിഹരിച്ചു. സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് ഭൂമി വിട്ടു നൽകാനുള്ള ഉത്തരവ് മുഖ്യമന്ത്രി കൈമാറിയതായും മന്ത്രി വി എൻ വാസവൻ പറഞ്ഞു.
70 സെന്റ് ഭൂമിയാണ് മിനിസ്റ്റേഷനായി അനുവദിച്ചിരിക്കുന്നത്....