ഓസീസിന്റെ തുടക്കം പാളി; മുതലാക്കാൻ ഇംഗ്ലണ്ട്

ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയയുടെ തുടക്കം പാളി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസീസ് ആദ്യ ദിനത്തിന്റെ മൂന്നാം സെഷനിൽ ർ 263 റൺസിന് ഓൾ ഔട്ടായി. ഇംഗ്ലണ്ടിനായി മാർക് വൂഡ് അഞ്ച് വിക്കറ്റ് എടുത്തപ്പോൾ വോക്സ് മൂന്നും ബ്രോഡ് രണ്ടും വിക്കറ്റ് വീഴ്ത്തി. 118 പന്തിൽ നിന്ന് 118 എടുത്ത മിച്ചൽ മാർഷാണ് ഓസീസിനെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 68/3 എന്ന നിലയിലാണ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ … Continue reading ഓസീസിന്റെ തുടക്കം പാളി; മുതലാക്കാൻ ഇംഗ്ലണ്ട്