ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഓസീസിന് വമ്പൻ സ്കോർ ;രണ്ടാം ഏകദിനത്തിൽ

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഓസ്ട്രേലയിക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 392 റൺസാണ് അടിച്ച് കൂട്ടിയത്. മർനസ് ലബുഷെയ്ൻ (124), ഡേവിഡ് വാർണർ (106) എന്നിവരുടെ സെഞ്ചുറികളാണ് ഓസീസിന് ഈ കൂറ്റൻ സ്കോർ സമ്മാനിച്ചത്. തബ്രൈസ് ഷംസി ദക്ഷിണാഫ്രിക്കയ്ക്കായി നാല് വിക്കറ്റ് വീഴ്ത്തി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ … Continue reading ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഓസീസിന് വമ്പൻ സ്കോർ ;രണ്ടാം ഏകദിനത്തിൽ