കൊച്ചി: എറണാകുളം – അങ്കമാലി അതിരൂപതയിലെ വൈദികര്‍ ആഗസ്റ്റ് 20 മുതല്‍ ഏകീകൃത കുര്‍ബാന നടപ്പിലാക്കണമെന്നു ഫ്രാന്‍സിസ് പാപ്പയുടെ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് മാര്‍ സിറില്‍ വാസില്‍. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വത്തിക്കാൻ പ്രതിനിധി അന്ത്യശാസനം നല്‍കി. ഈ ഉത്തരവിനോടുള്ള ഏതൊരു അനുസരണക്കേടും പരിശുദ്ധ പിതാവിനോടുള്ള സ്വമേധയാ ഉള്ളതും വ്യക്തിപരവും കുറ്റകരവുമായ അനുസരണക്കേടായി കണക്കാക്കും. അതിനാൽ, ഈ നിർദ്ദേശം പാലിക്കാത്തത് കൂടുതൽ അച്ചടക്ക നടപടികളെ ക്ഷണിച്ചുവരുത്തുമെന്ന് വ്യക്തിപരമായി ഓരോരുത്തരെയും അറിയിക്കുകയാണെന്നും പേപ്പല്‍ പ്രതിനിധി വൈദികര്‍ക്ക് നല്‍കിയ … Continue reading ആഗസ്റ്റ് 20 മുതല്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കണം, ഇല്ലെങ്കില്‍ അച്ചടക്ക നടപടി; വൈദികര്‍ക്കു അന്ത്യശാസനവുമായി പേപ്പല്‍ പ്രതിനിധി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed