ദേശീയ പതാക ഉപയോഗിക്കുന്നതിലും വേണം ശ്രദ്ധ
ദേശീയ പതാകയുടെ വ്യക്തിഗത ഉപയോഗത്തിന് പല മാനദണ്ഡങ്ങളുണ്ട്. അരയ്ക്ക് കീഴ്പ്പോട്ടുളള വസ്ത്രങ്ങളിൽ ദേശീയ പതാക ഉപയോഗിക്കരുത് എന്ന നിഷ്ക്കർഷിക്കുന്നു. നാപ്‌കിനുകളിലോ തൂവാലകളിലോ കുഷ്യനുകളിൽ പോലും ദേശീയ പതാക ഉപയോഗിക്കുന്നത് അതിനെ അപമാനിക്കുന്നതിന് തുല്യമാണ്. ഈ നിയമാവലികൾ പാലിക്കാത്ത പക്ഷം നടപടികൾ നേരിടേണ്ടി വരും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed