കുവൈറ്റിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്

കുവൈറ്റിൽ ഭിന്നശേഷിക്കാരായ പൗരന്മാരെ പരിചരിക്കുന്നവർക്ക് 45 ദിവസത്തിലധികം രാജ്യം വിട്ടു നിൽക്കുന്നതിന് നിയന്ത്രണം. നിർദ്ദേശമനുസരിച്ച്, പരിചരണത്തിനായി ഭിന്നശേഷിക്കാരുടെ നിയോഗിക്കപ്പെട്ട വ്യക്തികളും ഡ്രൈവർമാരും രാജ്യത്തിന് പുറത്ത് പോവുകയാണെങ്കിൽ 45 ദിവസത്തെ കാലാവധിക്കുള്ളിൽ തിരികെയെത്തുമെന്ന സത്യവാങ്മൂലം നൽകണം. ചികിത്സയുടെ ഭാഗമായി വിദേശത്ത് കഴിയുന്നതിന് പുതിയ തീരുമാനം ബാധകമല്ല. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision