കോട്ടയത്ത് നഴ്സിന് നേരെ കൈയേറ്റം; കൈപിടിച്ച് ഓടിച്ചു

കോട്ടയം മെഡിക്കൽ കോളേജിൽ നഴ്സിന് നേരെ രോഗിയുടെ കയ്യേറ്റം. ന്യൂറോ സർജറി കഴിഞ്ഞ രോഗി അക്രമാസക്തനാകുകയും നഴ്സിന്റെ കൈ തിരിച്ചൊടിക്കുകയുമായിരുന്നു. മെഡിക്കൽ കോളേജിലെ താൽകാലിക ജീവനക്കാരിയായ നേഹാ ജോണിനാണ് രോഗിയുടെ മർദനമേറ്റത്. രോഗിക്ക് കുത്തിവെപ്പ് എടുക്കാൻ ശ്രമിക്കവേ ആയിരുന്നു ആക്രമണം. പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുകവാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision