എത്യോപ്യയിലെ സംഘർഷങ്ങൾക്ക് അറുതിവരുത്താൻ ആവശ്യപ്പെട്ട് കത്തോലിക്കാസഭ

എത്യോപ്യയിലെ അംഹാര മേഖലയിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷം അവസാനിപ്പിക്കാനും സമാധാനചർച്ചകൾ ആരംഭിക്കാനും എത്യോപ്യൻ മെത്രാൻസമിതി ആവശ്യപ്പെട്ടു. എത്യോപ്യയിൽ അംഹാര സേനയും രാഷ്ട്ര പ്രതിരോധസേനയും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം അവസാനിപ്പിക്കാനും സമാധാനസ്ഥാപനത്തിനായി ചർച്ചകൾ ആരംഭിക്കാനും എത്യോപ്യയിലെ കത്തോലിക്കാ മെത്രാൻസമിതി ഇരുകൂട്ടരോടും ആവശ്യപ്പെട്ടു. പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണവുമായി ബന്ധപ്പെട്ട്, ഓഗസ്റ്റ് 7 മുതൽ 22 വരെ തീയതികളിൽ എത്യോപ്യൻ കത്തോലിക്കർ നടത്തുന്ന രണ്ടാഴ്ചത്തെ ഉപവാസം ആരംഭിച്ചതിനോടനുബന്ധിച്ചാണ് മെത്രാൻസമിതി സമാധാനത്തിനായി ആഹ്വാനം നൽകിയത്. രാജ്യത്ത് നീതിയും സമാധാനവും നിലനിൽക്കാൻവേണ്ടി പ്രാർത്ഥിക്കുവാനും, മാനസാന്തരത്തിന്റെ പാതയിലേക്ക് … Continue reading എത്യോപ്യയിലെ സംഘർഷങ്ങൾക്ക് അറുതിവരുത്താൻ ആവശ്യപ്പെട്ട് കത്തോലിക്കാസഭ