അതിരമ്പുഴ പഞ്ചായത്തിൽ 1 കോടി 85 ലക്ഷം രൂപയുടെ പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്

അതിരമ്പുഴ പഞ്ചായത്തിൽ 1 കോടി 85 ലക്ഷം രൂപയുടെ പദ്ധതികൾ ജില്ലാ പഞ്ചായത്ത് ഈ വർഷം പൂർത്തിയാക്കും: പ്രൊഫ. ഡോ. റോസമ്മ സോണി ഏറ്റുമാനൂർ: ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിൽ 5 കോടിയുടെ വികസന പദ്ധതികൾ പൂർത്തിയാകുന്നതായി ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. ഡോ. റോസമ്മ സോണി പത്രസമ്മേളനത്തിൽ അറിയിച്ചു. അതിരമ്പുഴ പഞ്ചായത്തിൽ മാത്രമായി ഈ വർഷം പൂർത്തിയാക്കുന്ന 1 കോടി 85 ലക്ഷം രൂപയുടെ വികസന പദ്ധതിസമർപ്പണത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച (8/7/24)വൈകുന്നേരം 5 മണിക്ക് അതിരമ്പുഴ … Continue reading അതിരമ്പുഴ പഞ്ചായത്തിൽ 1 കോടി 85 ലക്ഷം രൂപയുടെ പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്