ഏഷ്യന്‍ ഗെയിംസ് ഫുട്ബോൾ:

ചൈനക്കെതിരെ ഇന്ത്യക്ക് വമ്പൻ തോൽവി; ചരിത്രഗോളുമായി മലയാളി താരംഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ ഇന്ത്യക്ക് തോല്‍വിത്തുടക്കം. ആതിഥേയരായ ചൈനയാണ് ഇന്ത്യയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്തത്. പതിനേഴാം മിനിറ്റില്‍ ഗാവോ ടിയാനൈയിലൂടെ ചൈന ആദ്യം മുന്നിലെത്തി. കോര്‍ണര്‍ ക്ലിയര്‍ ചെയ്യുന്നതില്‍ ഇന്ത്യന്‍ പ്രതിരോധനിരക്ക് പറ്റിയ പിഴലില്‍ നിന്നായിരുന്നു ചൈന ലീഡെടുത്തത്. 23-ാം മിനിറ്റില്‍ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഗുര്‍മീത് സിങ് സന്ധു ചൈനീസ് താരം ടാന്‍ ലോങിനെ പെനല്‍റ്റി ബോക്സില്‍ വീഴ്ത്തിയതിന് ചൈനക്ക് അനുകൂലമായി പെനല്‍റ്റി വിധിച്ചെങ്കിലും കിക്ക് … Continue reading ഏഷ്യന്‍ ഗെയിംസ് ഫുട്ബോൾ: