ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യക്ക് സുവർണ നേട്ടം

ഏഷ്യൻ ഗെയിംസിന്റെ അഞ്ചാം ദിനത്തിൽ ഇന്ത്യക്ക് സ്വർണം, വെള്ളി തിളക്കം. ഷൂട്ടർമാരാണ് ഇന്ത്യക്ക് ആറാം സ്വർണം സമ്മാനിച്ചത്. വുഷുവിലാണ് വെള്ളി. പുരുഷൻമാരുടെ 10 മീറ്റർ എയർ പിസ്റ്റളിലാണ് സര്ാത് സിങ്, ശിവ നർവാൽ, അർജുൻ സിങ് ചീമ എന്നിവരടങ്ങിയ സംഘം സ്വർണം നേടിയത്. വനിതകളുടെ 60 കിലോ വുഷുവിൽ നരോം റോഷിബിന ദേവി വെള്ളി സ്വന്തമാക്കി. പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്കും കയറി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ … Continue reading ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യക്ക് സുവർണ നേട്ടം