ഏഷ്യൻ ഗെയിംസിന് ഇന്ന് തുടക്കം

ചൈനയിലെ ഹാങ്ഷൂവിൽ ഏഷ്യൻ ഗെയിംസിന് ഇന്ന് അനൗദ്യോഗികമായി തുടക്കമാകും . 23നാണ് ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങ്. ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ, ബീച്ച് വോളിബോൾ എന്നിവയാണ് ഇന്ന് ആരംഭിക്കുന്നത്.വോളിബോളിലും ഫുട്ബോളിലും ഇന്ത്യയും ഇന്ന് കന്നിയങ്കത്തിനിറങ്ങും. വോളിബോളിൽ കംബോഡിയയും ഫുട്ബോളിൽ ചൈനയുമാണ് എതിരാളികൾ. 655 പേരടങ്ങുന്ന ഇന്ത്യൻ സംഘമാണ് മത്സരത്തിനായി ചൈനയിലുള്ളത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ … Continue reading ഏഷ്യൻ ഗെയിംസിന് ഇന്ന് തുടക്കം