ഏഷ്യാ കപ്പിൽ ഇന്ന് ഇന്ത്യ- നേപ്പാൾ മത്സരം

വൈകീട്ട് 3ന് പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം പാകിസ്ഥാനുമായുള്ള ഇന്ത്യയുടെ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. പാകിസ്ഥാനെതിരായ തോൽവിക്ക് ശേഷം പോയിന്റ് പട്ടികയിൽ നേപ്പാൾ അവസാന സ്ഥാനത്താണ്. 3 പോയിന്റുമായി പാകിസ്ഥാൻ ഒന്നാമതും ഇന്ത്യ 2-ാമതുമാണ്. ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് സൂപ്പർ ഫോറിൽ കടക്കാം. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite http://pala.visionപാലാ വിഷൻ യൂ ട്യൂബ് … Continue reading ഏഷ്യാ കപ്പിൽ ഇന്ന് ഇന്ത്യ- നേപ്പാൾ മത്സരം