ഏഷ്യ കപ്പ് ക്രിക്കറ്റ് ഓഗസ്റ്റ് 31 മുതൽ

വിവാദങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ അന്തിമ തീരുമാനമായി. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 17 വരെ മത്സരങ്ങൾ നടക്കുമെന്ന് ഏഷ്യൻ ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. ആകെ 13 മത്സരങ്ങളാണ് ടൂർണമെന്റിൽ ഉണ്ടാകുക. ഇതിൽ 4 മത്സരങ്ങൾ പാകിസ്ഥാനിലും 9 മത്സരങ്ങൾ ശ്രീലങ്കയിലും നടക്കും. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ എന്നീ ടീമുകളാണ് കപ്പിനായി പോരാടുക. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7 വാർത്തകൾ … Continue reading ഏഷ്യ കപ്പ് ക്രിക്കറ്റ് ഓഗസ്റ്റ് 31 മുതൽ