അശ്വിന്റെ ഐപിഎൽ ടീം ഇതാണ്

ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ തന്റെ എക്കാലത്തെയും ഐപിഎൽ 11 പ്രഖ്യാപിച്ചു. ഈ ടീമിൻ്റെ ക്യാപ്റ്റൻ ധോണിയാണ്. 4 വിദേശ താരങ്ങളിൽ ഡിവില്ലിയേഴ്സ്, നരെയ്ൻ, റാഷിദ്, മലിംഗ എന്നിവർക്ക് ഇടം ലഭിച്ചു. ടീം: രോഹിത് ശർമ, വിരാട് കോലി, സുരേഷ് റെയ്ന, സൂര്യകുമാർ യാദവ്, എബി ഡിവില്ലിയേഴ്സ്, ധോണി (സി ആൻഡ് ഡബ്ല്യുകെ), സുനിൽ നരെയ്ൻ, റാഷിദ് ഖാൻ, ഭുവനേശ്വർ, മലിംഗ, ബുംറ. >> ഈ ടീം എങ്ങനെയുണ്ട്? കമന്റ് ചെയ്യുക. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ … Continue reading അശ്വിന്റെ ഐപിഎൽ ടീം ഇതാണ്