ആർമി ഹെലികോപ്റ്റർ തകർന്നുവീണു

ജമ്മു കശ്മീരിൽ സൈനിക ഹെലികോപ്റ്റർ എഎൽഎച്ച് ധ്രുവ് തകർന്നുവീണു. കിഷ്ത്വാറിലെ നദിക്ക് സമീപമാണ് അപകടമുണ്ടായത്. അപകടസമയത്ത് 2-3 പേർ അതിൽ യാത്ര ചെയ്തിരുന്നു. അപകടത്തിൽ പൈലറ്റിന് പരിക്കേറ്റെങ്കിലും അപകടനില തരണം ചെയ്തു. പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുകവാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision