അരുവിത്തുറ തിരുനാൾ: നഗര പ്രദക്ഷിണത്തെ വരവേൽക്കാൻ കുരിശ് തയ്യാറായി
അരുവിത്തുറ തിരുനാളിന് ചരിത്രത്തിലാദ്യമായി ഇക്കൊല്ലം നടത്തുന്ന നഗരപ്രദക്ഷിണത്തെ വരവേൽക്കാൻ 25 അടി ഉയരമുള്ള കുരിശ് അരുവിത്തുറ പള്ളിയുടെ കീഴിലുള്ള ഈരാറ്റുപേട്ട വടക്കേക്കരയിലുള്ള കുരിശുപള്ളിയിൽ തയ്യാറായി. നഗര പ്രദക്ഷിണത്തെ വരവേൽക്കാൻ ഈരാറ്റുപേട്ട ടൗൺ ഒരുങ്ങി. ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ വൈദ്യുത ദീപാലങ്കാരങ്ങൾ കൊണ്ടും തോരണങ്ങൾ കൊണ്ടും അലങ്കരിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം 6.30നാണ് പ്രദക്ഷിണം ആരംഭിക്കുന്നത്. പള്ളിയിൽ നിന്ന് ഈരാറ്റുപേട്ട ചുറ്റി വടക്കേക്കര കുരിശുപള്ളിയിൽ എത്തി തിരിച്ച് പള്ളിയിൽ എത്തുന്ന രീതിയിലാണ് പ്രദക്ഷിണം ക്രമികരിച്ചിരിക്കുന്നത്. 101 പൊൻകുരിശുകളോടൊപ്പം തൊട്ടടുത്ത ഇടവകകളിലെ … Continue reading അരുവിത്തുറ തിരുനാൾ: നഗര പ്രദക്ഷിണത്തെ വരവേൽക്കാൻ കുരിശ് തയ്യാറായി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed