അരുവിത്തുറ സെൻ്റ് മേരീസ് എൽ.പി.സ്കൂളിൽ പി.റ്റി.എ പൊതുയോഗവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നാളെ

അരുവിത്തുറ സെൻ്റ് മേരീസ് എൽ.പി.സ്കൂളിൽ പി.റ്റി.എ പൊതുയോഗവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നാളെ ജൂലെ 6 ശനിയാഴ്ച 10.30 ന് അരുവിത്തുറ സെൻ്റ് മേരീസ് എൽ.പി സ്കൂൾ ഹാളിൽ അരുവിത്തുറ ഫൊറോന ചർച്ച് വികാരി വെരി.റവ.ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിക്കുന്നു അരുവിത്തുറ: 2024-25 അധ്യയന വർഷത്തെ പി.റ്റി.എ.പൊതുയോഗവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ജൂലെ 6 ശനിയാഴ്ച 10.30 ന് അരുവിത്തുറ സെൻ്റ് മേരീസ് എൽ.പി സ്കൂൾ ഹാളിൽ വച്ച് നടത്തപ്പെടുന്നു. അരുവിത്തുറ ഫൊറോന ചർച്ച് വികാരി വെരി.റവ.ഫാ.സെബാസ്റ്റ്യൻ … Continue reading അരുവിത്തുറ സെൻ്റ് മേരീസ് എൽ.പി.സ്കൂളിൽ പി.റ്റി.എ പൊതുയോഗവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നാളെ