ഒരുമയുടെ ഓണവുമായി അരുവിത്തുറ സെന്റ് മേരീസ്

അരുവിത്തുറ:- കുഞ്ഞു മനസുകൾക്ക് ഓർമ്മയിൽ ഒളിമങ്ങാതെ സൂക്ഷിക്കാൻ കഴിയുന്ന ഓണാഘോഷങ്ങളാണ് അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂളിൽ കുട്ടികൾക്കായി ഒരുക്കിയത്. തവള ചാട്ടം. ചാക്കിൽച്ചാട്ടം,സുന്ദരിക്ക് പൊട്ടുതൊടീൽ , കസേരകളി, മാവേലി മന്നൻ, മലയാളി മങ്ക, വടം വലി തുടങ്ങിയ വിവിധ മത്സരങ്ങൾ കുട്ടികൾക്ക് ആവേശവും ആഹ്ലാദവും പകർന്നു. ഓണക്കോടിയുടുത്ത് ഓണപ്പാട്ടുകൾ പാടി കുട്ടികൾ ആനന്ദ ലഹരിയിലായിരുന്നു. വിഭവ സമൃദ്ധമായ ഓണസദ്യയും ഓണപ്പായസവും എല്ലാവരുടേയും വയറും മനസ്സും നിറച്ചു. അരുവിത്തുറ ഫൊറോന ചർച്ച് അസി.വികാരി റവ.ഫാ.. അബ്രാഹം കുഴിമുള്ളിൽ,. ഈരാറ്റുപേട്ട … Continue reading ഒരുമയുടെ ഓണവുമായി അരുവിത്തുറ സെന്റ് മേരീസ്