അരുവിത്തുറ ഫൊറോനാപ്പള്ളിയിൽ സൺഡേ സ്കൂൾ വാർഷികവും ചെറുപുഷ്പ മിഷൻ ലീഗ് പ്രവർത്തനവർഷ ഉദ്ഘാടനവും നടന്നു

അരുവിത്തുറ :  ദുക്റാന തിരുനാൾ ആഘോഷത്തോടനുബന്ധിച്ച്  അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാപ്പള്ളിയിൽ സൺഡേ സ്കൂൾ വാർഷികവും ചെറുപുഷ്പ മിഷൻ ലീഗ് പ്രവർത്തനവർഷ ഉദ്ഘാടനവും പാരിഷ് ഹാളിൽ നടന്നു സമ്മേളനം ഭരണങ്ങാനം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. ജോൺ  കണ്ണന്താനം ഉദ്ഘാടനം ചെയ്തു.വിശ്വാസ പരിശീലനം വചനം പഠിക്കുവാനും ദൈവത്തെ  ആരാധിക്കുവാനുംസ്വർഗ്ഗം ലക്ഷ്യമാക്കി ജീവിക്കുവാനുമുള്ള പരിശീലനം ആയിരിക്കണമെന്നും തോമാശ്ലീഹായുടെ രക്തസാക്ഷിത്വം നമ്മുടെ പ്രേക്ഷിത ജീവിതത്തിന് ഉത്തമ മാതൃകയാണെന്നും ഫാ. ജോൺ കണ്ണന്താനം പറഞ്ഞു. അരുവിത്തുറ … Continue reading അരുവിത്തുറ ഫൊറോനാപ്പള്ളിയിൽ സൺഡേ സ്കൂൾ വാർഷികവും ചെറുപുഷ്പ മിഷൻ ലീഗ് പ്രവർത്തനവർഷ ഉദ്ഘാടനവും നടന്നു