സൗദിയിൽ തൂത്തുവാരി അറസ്റ്റ്

സൗദി അറേബ്യയിൽആഭ്യന്തരമന്ത്രാലയം നടത്തിയ പരിശോധനയിൽ ഒരാഴ്ചക്കിടെ പുതുതായി 20,718 പേർ അറസ്റ്റിലായി. അനധികൃത താമസവുമായി (വിസാനിയമ ലംഘനം) ബന്ധപ്പെട്ട് 13,248 പേരും അതിർത്തി സുരക്ഷാനിയമ ലംഘനത്തിന് 4688 പേരും തൊഴിൽ നിയമലംഘനങ്ങൾക്ക് 2,782 പേരുമാണ് പിടിയിലായത്. നേരത്തെ പിടിയിലായി നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിൽ തുടരുന്ന 14,634 പേർക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ … Continue reading സൗദിയിൽ തൂത്തുവാരി അറസ്റ്റ്