സംസ്ഥാനത്ത് കൂട്ട അറസ്റ്റ്; 243 പേർ പിടിയിൽ

സംസ്ഥാന വ്യാപകമായി ഗുണ്ടകൾക്കെതിരെ നടപടിയുമായി പൊലീസ്. 243 പേരെ അറസ്റ്റ് ചെയ്തു. 53 പേരെ കരുതൽ തടങ്കലിലുമാക്കി. 5 പേർക്കെതിരെ കാപ്പ ചുമത്തും. ഗുണ്ടാ അതിക്രമങ്ങൾ വർധിച്ച സാഹചര്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഓൺലൈൻ ലഹരി ഇടപാട് കണ്ടെത്താൻ സൈബർ പട്രോളിങ് ശക്തമാക്കാനും പ്രധാന കേസുകളിൽ ജില്ലാ പൊലീസ് മേധാവിമാർ മേൽനോട്ടം വഹിക്കാനും തീരുമാനമായി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ യൂ … Continue reading സംസ്ഥാനത്ത് കൂട്ട അറസ്റ്റ്; 243 പേർ പിടിയിൽ