സൈന്യം ഷിരൂരിലെത്തി; രക്ഷാപ്രവർത്തനം വേഗത്തിലാകും

മണ്ണിടിച്ചിൽ നടന്ന ഷിരൂരിൽ രക്ഷാപ്രവർത്തനത്തിന് എത്തി സൈന്യം. ബെൽഗാമിൽ നിന്ന് മേജർ അഭിഷേകിന്റെ നേതൃത്വത്തിലുള്ള 40 അംഗ കരസേന അംഗങ്ങളാണ് എത്തിയിരിക്കുന്നത്. രാവിലെ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉച്ചയോടെയാണ് സൈന്യം എത്തിയത്. നാവിക സേന അംഗങ്ങൾ രാവിലെ എത്തിയിരുന്നു. സൈന്യം എത്തിയതോടെ രക്ഷാപ്രവർത്തനം വേഗത്തിലാകുമെന്ന് പ്രതീക്ഷിക്കുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision