പുഴയിലെ തിരച്ചിലിനായി സൈന്യം ബൂം ക്രെയിൻ എത്തിച്ചു

കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. പുഴയിലെ തിരച്ചിലിനായി സൈന്യം ബൂം ക്രെയിൻ എത്തിച്ചു. 60 അടി വരെ ആഴത്തിലെ വസ്തുക്കളെ വലിച്ചുയർത്താൻ ഈ ലാർജ് എസ്കവേറ്ററിന് സാധിക്കും. സൈന്യം എത്തിച്ചിരിക്കുന്നത് ഇത്തരത്തിലുള്ള രണ്ട് ലാർജ് എസ്കവേറ്ററുകളാണ്. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകളും അഗ്നിശമന സേനയും നാവിക സേനയും തിരച്ചിലിനായി ഉണ്ട്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps:/*/chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ … Continue reading പുഴയിലെ തിരച്ചിലിനായി സൈന്യം ബൂം ക്രെയിൻ എത്തിച്ചു