സായുധ സേനയിൽ തൊഴിൽ അവസരം; 458 ഒഴിവുകൾ

കേന്ദ്ര സായുധ സേനാവിഭാഗമായ ഇന്തോ ടിബറ്റൻ ബോർഡർ പോലീസിൽ തൊഴിലവസരം. കോൺസ്റ്റബിൾ (ഡ്രൈവർ) തസ്തികയിൽ 458 ഒഴിവുകളാണുള്ളത്. പുരുഷന്മാർക്കാണ് അവസരം. പത്താംക്ലാസ് വിജയവും ഹെവി ലൈസൻസുമാണ് യോഗ്യത. കുറഞ്ഞത് 170 സെ.മീ. ഉയരം, 80 സെ.മീ. നെഞ്ചളവ് (5 സെ.മീ. വികാസം), മികച്ച കാഴ്ചശക്തി എന്നിവയുണ്ടായിരിക്കണം. പ്രായം: 2023 ജൂലായ് 26-ന് 21-27. കൂടുതൽ വിവരങ്ങൾക്ക്: https://recruitment.itbpolice.nic.in വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GF8mrpEZuBJ5snkCWn0lvNവാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ … Continue reading സായുധ സേനയിൽ തൊഴിൽ അവസരം; 458 ഒഴിവുകൾ