അർജുന്റെ ഭാര്യ ഇന്ന് ജോലിയിൽ പ്രവേശിക്കും

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ഭാര്യ കെ. കൃഷ്‌ണപ്രിയ ഇന്ന് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജോലിയിൽ പ്രവേശിക്കും. ജൂനിയർ ക്ലർക്ക് തസ്തികയിലേക്കാണ് കൃഷ്ണപ്രിയയ്ക്ക് നിയമനം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് നിയമനം സംബന്ധിച്ച ഉത്തരവ് സഹകരണ വകുപ്പ് പുറത്തിറക്കിയത്. ജോലി നൽകുമെന്ന ബാങ്കിന്റെ തീരുമാനം നടപ്പിൽ വരുത്തുന്നതിനായി നിയമത്തിൽ ഇളവുകൾ നൽകിയാണ് കൃഷ്‌പ്രിയക്ക് നിയമനം നൽകിയിരിക്കുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ … Continue reading അർജുന്റെ ഭാര്യ ഇന്ന് ജോലിയിൽ പ്രവേശിക്കും