അർജുന്റെ രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ

മലയാളി ട്രക്ക് ഡ്രൈവർ അർജുനായുള്ള തിരച്ചിൽ പ്രതിസന്ധിയിലെന്ന് കാർവാർ എംഎൽഎ. പുഴയുടെ അടിത്തട്ടിലെ കല്ലും മണ്ണും നീക്കം ചെയ്യാതെ ദൗത്യം തുടരാനാവില്ല. ഇന്ന് നടത്തിയ തെരച്ചിലിൽ ഒന്നും കണ്ടെത്താൻ സാധിക്കില്ല. നാളെ തെരച്ചിൽ ഉണ്ടാവില്ല. ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിച്ചാൽ മാത്രമേ തിരച്ചിൽ തുടരാൻ സാധിക്കുകയുള്ളൂ. കേരളത്തോട് ഡ്രഡ്ജർ ആവശ്യപ്പെട്ടിട്ടും എത്തിച്ചില്ലെന്നും കാർവാർ എംഎൽഎ കുറ്റപ്പെടുത്തി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ … Continue reading അർജുന്റെ രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ