ഫ്രാൻസിനോട് തോറ്റ് അർജന്റീന

പാരിസ് ഒളിമ്പിക്‌സിൽ ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനോട് തോറ്റ് അർജന്റീന. എതിരില്ലാത്ത ഒരു ഗോളിനാണ് ഫ്രാൻസിന്റെ വിജയം. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ ജീൻ ഫിലിപ്പ് മറ്റേറ്റ നേടിയ ഗോളാണ് ഫ്രഞ്ച് സംഘത്തിന്റെ വിജയമായി മാറിയത്. ഫിനിഷിംഗിലെ പോരായ്മ്‌മയാണ് അർജന്റീനയ്ക്ക് തിരിച്ചടിയായത്. ലോകകപ്പിലേറ്റ പരാജയത്തിനും വംശീയ അധിക്ഷേപങ്ങൾക്കുമുള്ള മറുപടിയായിട്ടാണ് ഫ്രാൻസിന്റെ ഈ ജയം ആരാധകർ കാണുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ … Continue reading ഫ്രാൻസിനോട് തോറ്റ് അർജന്റീന