അർജന്റീന പ്രീ ക്വാർട്ടറിൽ

അണ്ടർ 20 ഫുട്ബോൾ ലോകകപ്പിൽ ഗ്വാട്ടിമാലയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് പ്രീ ക്വാർട്ടർ യോഗ്യത നേടി അർജന്റീന. അലജോ വെലിസ്, ലൂക്ക റൊമാറിയോ, മാക്സിമോ പെറാണ് എന്നിവരാണ് അർജന്റീനയ്ക്കായി സ്കോർ ചെയ്തത്. ആറ് തവണ അണ്ടർ 20 ലോകകപ്പ് നേടി ചരിത്രം സൃഷ്ടിച്ച അർജന്റീന യുവ നിരയുടെ ലക്ഷ്യം മറ്റൊരു കിരീടം കൂടിയാണ്. മെയ് 26 വെള്ളിയാഴ്ച ന്യൂസിലൻഡിനെതിരെയാണ് അടുത്ത മത്സരം. പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുകവാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7👉 … Continue reading അർജന്റീന പ്രീ ക്വാർട്ടറിൽ