ഒന്നും രണ്ടും പേരെയല്ല, 6 ലക്ഷം പേരെ ജോലിക്കെടുക്കാൻ ആപ്പിൾ; ലക്ഷ്യം ഇതാണ്
ചൈനയെ കയ്യൊഴിഞ്ഞ് ഇന്ത്യയിലേക്ക് ആപ്പിൾ വരുന്നത് കൈനിറയെ തൊഴിലവസരങ്ങളുമായി. ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ രാജ്യത്ത് ഏകദേശം 6 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ആപ്പിളിന്റെ വരവ് സഹായിക്കും. ഇക്കണോമിക് ടൈംസ് റിപ്പോർട്ട് അനുസരിച്ച്, ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ രണ്ട് ലക്ഷത്തോളം പേർക്ക് ആപ്പിളിൽ നേരിട്ട് ജോലി ചെയ്യാനും അവസരം ലഭിക്കും. . ഇതിൽ 70 ശതമാനത്തിലധികം സ്ത്രീകളായിരിക്കും. ആപ്പിൾ നേരിട്ടും, ആപ്പിളിന് സേവനമെത്തിക്കുന്ന കമ്പനികളിലൂടെയുമായിരിക്കും ഈ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുക. ചൈനയിലെ ഉൽപ്പാദനത്തെ ആശ്രയിക്കുന്നത് എത്രയും വേഗം … Continue reading ഒന്നും രണ്ടും പേരെയല്ല, 6 ലക്ഷം പേരെ ജോലിക്കെടുക്കാൻ ആപ്പിൾ; ലക്ഷ്യം ഇതാണ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed