ആലപ്പുഴയിൽ മഴക്കെടുതി രൂക്ഷം

ആലപ്പുഴ ജില്ലയിൽ മഴ ശക്തമായി തുടരുകയാണ്. വിവിധ പ്രദേശങ്ങളിൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തു. കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കായലുകളിൽ ജലനിരപ്പ് ഉയർന്നു. പാടത്ത് വെള്ളം കയറിയതിനെ തുടർന്ന് നിരവധി കൃഷിയിടങ്ങൾ നശിച്ചിട്ടുണ്ട്. ജില്ലയിൽ രണ്ട് ഇടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. അതേസമയം, അപകടസാധ്യത കണക്കിലെടുത്ത് ജില്ലയിൽ സ്പീഡ് ബോട്ടിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite … Continue reading ആലപ്പുഴയിൽ മഴക്കെടുതി രൂക്ഷം