പുതിയ നീക്കം; വെള്ളാപ്പള്ളിയെ കാണാൻ അൻവർ

SNDP ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശനുമായി കൂടിക്കാഴ്‌ച നടത്താനുള്ള നീക്കവുമായി പിവി അൻവർ. മാധ്യമങ്ങളെ മുൻകൂട്ടി അറിയിച്ച ശേഷമാണ് അൻവർ ആലപ്പുഴയിലെ കണിച്ചുകുളങ്ങര വീട്ടിൽ എത്തുന്നത്. അൻവറിൻ്റെ പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച എന്നത് ഏറെ ശ്രദ്ധേയമാണ്. അതേസമയം, വെള്ളാപ്പള്ളി എന്ത് നിലപാട് സ്വീകരിക്കും എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ … Continue reading പുതിയ നീക്കം; വെള്ളാപ്പള്ളിയെ കാണാൻ അൻവർ