ലഹരി സംഘങ്ങളുടെ തായ് വേരറുക്കണം : മദ്യ വിരുദ്ധ ഏകോപന സമിതി

യുവതലമുറയെയും, കുട്ടികളേയും ലഹരിക്കടിമകളാക്കി പാഴ് ജന്മങ്ങളാക്കി മാറ്റുന്ന ലഹരിമാഫിയകളുടെ തായ്വേര് അറുക്കണമെന്ന് കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ. അങ്കമാലി: അങ്കമാലിയിൽ സംഘടിപ്പിച്ച ലോക ലഹരി വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. കോവിഡ് പോലെ തന്നെ പടർന്നു പന്തലിക്കുന്ന മാരക വിപത്തായി മാറിയിട്ടുണ്ട്. സിന്തറ്റിക് ലഹരികൾ നിയന്ത്രിക്കാൻ സർക്കാർ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം അദ്ധേഹം തുടർന്നു പറഞ്ഞു. എകോപന സമിതി വൈസ് പ്രസിഡൻറ് ഷൈബി … Continue reading ലഹരി സംഘങ്ങളുടെ തായ് വേരറുക്കണം : മദ്യ വിരുദ്ധ ഏകോപന സമിതി