സ്കൂൾ പരിസരത്തെ ലഹരി സംഘങ്ങളുടെ സ്വാധീനം : പിടിഎ അധ്യക്ഷന്മാരുടെ യോഗം പാലാ ബിഷപ്പ് ഹൗസിൽ

സ്കൂൾ പരിസരത്തെ ലഹരി സംഘങ്ങളുടെ സ്വാധീനം: സഭാ വിദ്യാലയങ്ങളിലെ പിടിഎ അധ്യക്ഷന്മാരുടെ യോഗം പാലാ ബിഷപ്പ് ഹൗസിൽ വിളിച്ചു ചേർക്കും; പ്രതിരോധ നീക്കത്തിന് മുൻകൈയെടുത്ത് രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഓഗസ്റ്റ് 2 ഉച്ചകഴിഞ്ഞ് 2.30 ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത് പാലാ: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ മാരക ലഹരികളുടെ സ്വാധീനം വര്‍ദ്ധിച്ചുവരുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ രൂപതാ കോര്‍പ്പറേറ്റിന്റെ പരിധിയിലുള്ള സ്‌കൂളുകളിലെയും കാത്തലിക് മാനേജ്‌മെന്റ് സ്‌കൂളുകളിലെയും പി.ടി.എ. പ്രസിഡന്റുമാരുടെ അടിയന്തിര … Continue reading സ്കൂൾ പരിസരത്തെ ലഹരി സംഘങ്ങളുടെ സ്വാധീനം : പിടിഎ അധ്യക്ഷന്മാരുടെ യോഗം പാലാ ബിഷപ്പ് ഹൗസിൽ