ലഹരി വിരുദ്ധ ക്യാമ്പയിനുമായി എസ് എം വൈ എം

കുറവിലങ്ങാട് : എസ് എം വൈ എം കുറവിലങ്ങാട് ഫൊറോനയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും സെമിനാറും നടത്തി. ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് സെന്റ് ജോർജ് വയലാ പള്ളിയിൽ ചേർന്ന ഉണർവ് ലഹരി വിരുദ്ധ ക്യാമ്പയിൻ വികാരി റവ ഫാ ജോസ് കോട്ടയിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് പി.എസ്. ഡബ്ലിയു. എസ് രൂപത ഡയറക്ടർ ഫാ തോമസ് കിഴക്കേൽ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് കുറവിലങ്ങാട് എക്സ്സൈസ് ഓഫീസിലെ സിവിൽ എക്സ്സൈസ് ഓഫീസർ ദീപേഷ് എ … Continue reading ലഹരി വിരുദ്ധ ക്യാമ്പയിനുമായി എസ് എം വൈ എം