കടപ്ലാമറ്റം സെൻറ് ആൻറണീസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ

കുറവലങ്ങാട് എക്സൈസ് റേഞ്ച് ഓഫീസിന്റെയും സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബായ -വിമുക്തി യുടേയും നേതൃത്വത്തിൽ സ്കൂളിലെ കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തി.എക്സൈസ് അസിസ്റ്റൻറ് ഓഫീസർ ശ്രീ ഹരീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ശ്രീ യുഎംജോഷി ക്ലാസുകൾ നയിച്ചു ഓഫീസർ ശ്രീമതി ജയപ്രഭ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .പരിപാടികൾക്ക് ഹെഡ്മാസ്റ്റർ ശ്രീ ബെന്നിച്ചൻ പിഐ ,വിമുക്തി ക്ലബ്ബിൻ്റെ സ്കൂൾ കൺവീനർ ശ്രീമതി ക്രിസ് ജെയിംസ് ,ശ്രീ ഏയ്‌സ്‌ … Continue reading കടപ്ലാമറ്റം സെൻറ് ആൻറണീസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ