ബാലവേല; ഹോട്ടലിനെതിരേ നടപടി

കോട്ടയം: രാജ്യാന്തര ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ചു തൊഴിൽ വകുപ്പു നടത്തിയ പരിശോധനയിൽ ബാലവേല കണ്ടെത്തിയതിനെത്തുടർന്ന് സ്ഥാപനത്തിനെതിരേ നിയമനടപടി . കോട്ടയം ശാസ്ത്രി റോഡിൽ പ്രവർത്തിക്കുന്ന 12 ടു 12 ബാർ ബി ക്യു ഇൻ എന്ന സ്‌ഥാപനത്തിൽ 13 വയസുള്ള ആൺകുട്ടിയെ ജോലി ചെയ്യിക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. ബാലവേല കണ്ടെത്തിയ സ്ഥാപനത്തിനെതിരേ കോട്ടയം രണ്ടാം സർക്കിൾ അസിസ്റ്റന്റ് ലേബർ ഓഫീസർ നിയമ നടപടികൾ സ്വീകരിച്ചു വരികയാണ്. വരും ദിവസങ്ങളിലും വിവിധ മേഖലകളിലെ സ്ഥാപനങ്ങളിൽ … Continue reading ബാലവേല; ഹോട്ടലിനെതിരേ നടപടി